You Searched For "ആത്മഹത്യാ ശ്രമം"

കോളജ് ഹോസ്റ്റലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ നില ഗുരുതരം; മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥിനി ഇപ്പോഴും വെന്റിലേറ്ററില്‍: കഴുത്തിന് മുകളിലേക്ക് പ്രതികരിക്കാതെ ശരീരം
ഭര്‍ത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിനു പുറത്തു പോകാനോ അനുവദിക്കുന്നില്ല; എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ അമ്മായിയമ്മ നിര്‍ബന്ധിച്ചു; മലയാളി അദ്ധ്യാപിക ശ്രുതിയുടെ ആത്മഹത്യയില്‍ കേസെടുത്തതിന് പിന്നാലെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകി; ട്രോളിയും സ്‌ട്രെച്ചറും ലഭിച്ചില്ല: മിനിറ്റുകളോളം അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിലത്തിരുന്ന് യുവാവ്